“യൂറോപ്യന്‍ ഹീറോ വൃദ്ധയെ പട്ടിയില്‍ നിന്നും രക്ഷിയ്ച്ചു.”
ടൂറിസ്റ്റ്, താന്‍ യൂറോപ്യനല്ലെന്ന് പത്രത്തെ അറിയിച്ചതിനെത്തുടര്‍ന്ന്, വാര്‍ത്ത ഇങ്ങനെ തിരുത്തി:
“പ്രാദേശിക ഹീറോ വൃദ്ധയെ പട്ടിയില്‍ നിന്നും രക്ഷിയ്ച്ചു.”
താന്‍ അമേരിക്കക്കാരനോ യൂറോപ്യനോ ഒന്നുമല്ലെന്നും, മിഡില്‍ ഈസ്റ്റില്‍നിന്നുള്ള ഒരു മുസ്ലിമാണെന്നും ടൂറിസ്റ്റ് വ്യക്തമാക്കി. പിറ്റേന്ന് വാര്‍ത്ത ഇങ്ങനെയായി:
ജിഹാദി ഭീകരവാദി ആര്‍?
ReplyDeleteഅമേരിക്കയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരുന്ന ഒരു ടൂറിസ്റ്റ്, ഒരു വൃദ്ധയെ പേപ്പട്ടിയില്‍ നിന്നും രക്ഷിയ്ച്ചു. പിറ്റേന്ന് സംഭവത്തെക്കുറിച്ച് ഒരു പത്രവാര്‍ത്ത വന്നത് ഇങ്ങനെ...